ഒന്നരമാസം മുൻപു ഭർത്താവു മരിച്ചു!! കാർ പൊട്ടിത്തെറിച്ച് ശരീരമസകലം പൊള്ളലുമായി മക്കളെ രക്ഷിക്കാനുള്ള എൽസിയുടെ ശ്രമവും വിഭലം!! പരുക്കേറ്റ നാലു വയസുകാരി മരിച്ചു
കൊച്ചി/പാലക്കാട്: വലിയൊരു ശബ്ദം കേട്ട് അയൽവക്കത്തുള്ളവർ ഓടിയടുക്കുമ്പോൾ കണ്ട കാഴ്ച ശരീരമാസകലം പൊള്ളലുമായി അപകടത്തിൽപ്പെട്ട മക്കളെ രക്ഷിക്കാനുള്ള അമ്മയുടെ ശ്രമമാണ്. എന്നാൽ ആ ശ്രമത്തെ വിഭലമാക്കി നാലുവയസുകാരി...









