എൻഡി ടിവി സർവേയിൽ സാറിന്റെ പേരില്ലല്ലോ? സന്തോഷം… ഒരു പണിയുമില്ലാത്ത ചിലരാണ് സർവ്വേ നടത്തുന്നത്, പാർട്ടി സർവേ നടത്തുന്നില്ല, യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടങ്ങി, ലീഗുമായി ചർച്ച നടത്തി- ചെന്നിത്തല, കേരളത്തിൽ ഭരണവിരുദ്ധ വികാരം 50/50, മുഖ്യമന്ത്രിയേക്കാൾ പിന്തുണ വിഡി സതീശന്- എൻഡിടിവി സർവേ
തിരുവനന്തപുരം: എൻഡിടിവി സർവ്വേയിൽ തൻറെ പേരില്ലാത്തതിൽ വളരെ സന്തോഷമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പണിയുമില്ലാത്ത ചിലരാണ് സർവ്വേ നടത്തുന്നത്. പാർട്ടി സർവേ നടത്തുന്നില്ല....









