സൗദിയിൽ ഓൺലൈൻ പേയ്‌മെന്റുകൾക്കായി പുതിയ പോർട്ടൽ ആരംഭിച്ചു
റിയാദ്: സൗദിയിൽ ഇ കൊമേഴ്‌സ് പേയ്‌മെന്റുകൾക്കായി പുതിയ പോർട്ടൽ ആരംഭിച്ചു. സെൻട്രൽ ബാങ്കിന്റെ നേതൃത്വത്തിലാണ് സംവിധാനം. ഓൺലൈൻ വ്യാപാരികൾക്കും, ഓൺലൈൻ പേയ്‌മെന്റ് സംവിധാനത്തിനും പുതിയ തീരുമാനം ഏറെ...









