പാകിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യ പഹല്‍ഗാം സംഭവത്തെ ഉപയോഗിച്ചു; ഷഹബാസ് ഷെരീഫ്
ഇസ്ലാമാബാദ്: പാകിസ്ഥാനെ ആക്രമിക്കുന്നതിനായി ഇന്ത്യ പഹല്‍ഗാം ഭീകരാക്രമണത്തെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. തങ്ങള്‍ക്കെതിരെ പ്രകോപനപരവും വീണ്ടു വിചാരമില്ലാത്തതുമായ ആക്രമണം നടത്തി പ്രാദേശികസമാധാനം അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ...









