കൊച്ചിയിൽ ലഹരി വേട്ട: ചേരാനല്ലൂർ സ്വദേശി പിടിയിൽ
കൊച്ചി: കാക്കനാട് അത്താണിയിലെ ഹോട്ടലിൽ നിന്ന് എം.ഡി.എം.എ പിടികൂടി. ചേരാനല്ലൂർ സ്വദേശി അമൽ ജോർജ് എന്ന യുവാവാണ് ലഹരി വേട്ടയിൽ പോലീസിന്റെ പിടിയിലായത്. വിതരണത്തിനായി എത്തിച്ച എം.ഡി.എം.എയാണ്...
കൊച്ചി: കാക്കനാട് അത്താണിയിലെ ഹോട്ടലിൽ നിന്ന് എം.ഡി.എം.എ പിടികൂടി. ചേരാനല്ലൂർ സ്വദേശി അമൽ ജോർജ് എന്ന യുവാവാണ് ലഹരി വേട്ടയിൽ പോലീസിന്റെ പിടിയിലായത്. വിതരണത്തിനായി എത്തിച്ച എം.ഡി.എം.എയാണ്...
തിരുവനന്തപുരം: ഡോ. ഹാരിസിന്റെ പരസ്യപ്രതികരണം ചട്ടലംഘനമെങ്കിലും നടപടി വേണ്ടെന്ന് വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് സമിതി. ഡോക്ടർ പറഞ്ഞതിൽ പൂർണമായും വസ്തുതയില്ല. ഡോക്ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്. തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കൽ ബോർഡ്...
തൃശൂർ: പന്നിത്തടത്ത് കെ.എസ്.ആർ.ടി.സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ്...
ഭുവനേശ്വർ: ഒഡീഷയിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ആയി മലയാളി. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൌണ്ട് സർവ്വീസിലെ 2001 ബാച്ച് ഉദ്യോഗസ്ഥനായ സുബു ആർ ആണ് ഒഡിഷയിലെ നിർണായക...
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ഇടതുപക്ഷത്തിനും തനിക്കുമെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ മുതല്‍ തന്നെ പിന്തുണച്ചവരെ...
തിരുവനന്തപുരം: രാജ്ഭവനിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേരള സര്‍വകലാശാല റജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. വള്ളയമ്പലത്ത് പൊലീസ്...
സ്വന്തം ലേഖകൻ തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂന്നാം സർക്കാർ എന്ന എൽഡിഎഫ് ലക്ഷ്യത്തിനേറ്റ വമ്പൻ തിരിച്ചടിയായി മാറി. ഇത് ഒരു പരിധിവരെ എൽഡിഎഫ് ക്യാമ്പുകളിലെ ആത്മവീര്യം...
ന്യൂദല്‍ഹി: ആഗോള ചെസ് ഫെഡറേഷന്‍ (ഫിഡെ) പുറത്തിറക്കിയ ലോക റാങ്കിംഗ് പട്ടികയില്‍ പ്രജ്ഞാനന്ദ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 2025 ജൂലായ് മാസത്തിലെ പട്ടികയിലാണ് പ്രജ്ഞാനന്ദ ഏഴാം റാങ്കില്‍ നിന്നും...
യുക്രെയ്ന്‍ ജനതയെ പരമാവധി സംരക്ഷിച്ചു കൊണ്ടും ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടുമുള്ള ഒരു സൈനിക നടപടിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി യുക്രെയ്‌നില്‍ റഷ്യ നടത്തി വരുന്നത്. അതുകൊണ്ടാണ്,...
© 2024 Daily Bahrain. All Rights Reserved.