താൽക്കാലിക വിസിയുടെ എതിർപ്പ് മുഖവിലയ്ക്കെടുത്തില്ല, ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കറ്റ് യോഗം, വിയോജിച്ച് ബിജെപി അംഗങ്ങൾ, നടപടി നാളെ ഹൈക്കോടതി ഹർജി പരിഗണിക്കാനിരിക്കെ
തിരുവനന്തപുരം: താൽക്കാലിക വിസി ഡോ. സിസ തോമസിന്റെ എതിർപ്പ് അവഗണിച്ച് കേരള സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കറ്റ് യോഗം റദ്ദാക്കി. ഇതോടെ വിസി വിയോജനക്കുറിപ്പ്...









