സ്പാനിഷ് മധ്യനിര താരം മാര്‍ട്ടിന്‍ സുബിമെന്‍ഡി ആഴ്‌സണലില്‍
ലണ്ടന്‍: സ്പാനിഷ് മധ്യനിര താരം മാര്‍ട്ടിന്‍ സുബിമെന്‍ഡിയെ ആഴ്‌സണല്‍ സ്വന്തമാക്കി. 60 ദശലക്ഷം പൗണ്ടിനാണ് സ്പാനിഷ് ക്ലബ്ബ് റയല്‍ സോസിദാദില്‍ നിന്നും ആഴ്‌സണല്‍ നേടിയെടുത്തത്. 26കാരനായ സുബിമെന്‍ഡിയുമായി...









