ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ലെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ലെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിഷയം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടറുടെ ആരോപണം സര്‍ക്കാരിന്...









