‘ഗവര്‍ണര്‍ തിരികെ മടങ്ങണം’; രാജ്ഭവനിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: രാജ്ഭവനിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേരള സര്‍വകലാശാല റജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. വള്ളയമ്പലത്ത് പൊലീസ്...









