Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി; ഗവര്‍ണറുമായി കൂടിക്കാഴ്ച

by News Desk
July 2, 2025
in INDIA
റവാഡ-ചന്ദ്രശേഖര്‍-രാജ്ഭവനിലെത്തി;-ഗവര്‍ണറുമായി-കൂടിക്കാഴ്ച

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി; ഗവര്‍ണറുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് നിലനില്‍ക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച.

Also Read: ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ; എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി

രാജ്ഭവന്‍ നല്‍കിയ പൊലീസുകാരുടെ പട്ടിക പ്രകാരം രാജ്ഭവന്‍ സുരക്ഷയ്ക്കായി പൊലീസുകാരെ വിന്യസിച്ച തീരുമാനം ഇറങ്ങി ഒരു മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. ഈ തീരുമാനത്തില്‍ ഗവര്‍ണര്‍ക്ക് കടുത്ത നീരസമുണ്ട്. പുതിയ പൊലീസ് മേധാവിയെ ഗവര്‍ണര്‍ ഈ നീരസം അറിയിച്ചെന്നാണ് വിവരം.

The post റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി; ഗവര്‍ണറുമായി കൂടിക്കാഴ്ച appeared first on Express Kerala.

ShareSendTweet

Related Posts

പ്ലൈവുഡ്-കമ്പനിയിൽ-അപകടം,-തീപിടിത്തത്തിൽ-മൂന്ന്-പേർക്ക്-പരിക്ക്
INDIA

പ്ലൈവുഡ് കമ്പനിയിൽ അപകടം, തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്ക്

October 27, 2025
പറവൂരിൽ-ഭർത്താവ്-ഭാര്യയെ-തലയ്ക്കടിച്ച്-കൊന്നു
INDIA

പറവൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

October 27, 2025
മുട്ടാൻ-നിക്കണ്ട,-ഇത്-റഷ്യയാണ്:-ഡ്രോൺ-മഴയെ-തകർത്തെറിഞ്ഞ്-റഷ്യൻ-സൈന്യം!-യുക്രെയ്ൻ-സമ്പൂർണ-പരാജയം…
INDIA

മുട്ടാൻ നിക്കണ്ട, ഇത് റഷ്യയാണ്: ഡ്രോൺ മഴയെ തകർത്തെറിഞ്ഞ് റഷ്യൻ സൈന്യം! യുക്രെയ്ൻ സമ്പൂർണ പരാജയം…

October 27, 2025
40-വർഷത്തെ-ഏകാധിപത്യത്തിനെതിരെ-കലാപം;-പ്രക്ഷോഭകരെ-കൊന്നൊടുക്കി-ഭരണകൂടം,-പ്രതിപക്ഷ-നേതാക്കൾ-തടങ്കലിൽ!-കാമറൂൺ-കത്തുന്നു…
INDIA

40 വർഷത്തെ ഏകാധിപത്യത്തിനെതിരെ കലാപം; പ്രക്ഷോഭകരെ കൊന്നൊടുക്കി ഭരണകൂടം, പ്രതിപക്ഷ നേതാക്കൾ തടങ്കലിൽ! കാമറൂൺ കത്തുന്നു…

October 27, 2025
“ജീവിച്ചിരിപ്പുണ്ടെന്ന്-കാണിക്കാനാണ്-സിപിഐയുടെ-എതിർപ്പ്”;-പരിഹാസവുമായി-വെള്ളാപ്പള്ളി-നടേശൻ
INDIA

“ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐയുടെ എതിർപ്പ്”; പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

October 26, 2025
വ്യാജ-രേഖയുണ്ടാക്കി-വിദേശ-മലയാളിയുടെ-6-കോടിയുടെ-ഭൂമി-തട്ടിയെടുത്ത-കേസ്;-മുഖ്യ-പ്രതിയായ-വ്യവസായി-അനിൽ-തമ്പി-പിടിയിൽ
INDIA

വ്യാജ രേഖയുണ്ടാക്കി വിദേശ മലയാളിയുടെ 6 കോടിയുടെ ഭൂമി തട്ടിയെടുത്ത കേസ്; മുഖ്യ പ്രതിയായ വ്യവസായി അനിൽ തമ്പി പിടിയിൽ

October 26, 2025
Next Post
അമേരിക്കൻ-ആയുധ-കലവറ-ശൂന്യമാകുന്നു,-യുക്രെയിനുള്ള-ആയുധങ്ങൾ-തടഞ്ഞു,-ഇസ്രയേലും-ആശങ്കയിൽ

അമേരിക്കൻ ആയുധ കലവറ ശൂന്യമാകുന്നു, യുക്രെയിനുള്ള ആയുധങ്ങൾ തടഞ്ഞു, ഇസ്രയേലും ആശങ്കയിൽ

ഭസ്മം-തൊട്ടവന്‍-ലോകം-കീഴടക്കുന്നു;ലോകത്തെ-നാലാമന്‍,-ഇന്ത്യയിലെ-ഒന്നാമനും;-ഇത്-തന്റെ-ജീവിതത്തിലെ-ഏറ്റവും-നല്ല-കാലമെന്ന്-പ്രജ്ഞാനന്ദ

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

നിലമ്പൂർ-ഉപതെരഞ്ഞെടുപ്പ്-എൽഡിഎഫിന്റെ-നഷ്ടവും-യുഡിഎഫിന്റെ-നേട്ടവും!!-ഒത്തൊരുമയിൽ-കോൺ​ഗ്രസ്-നേതാക്കൾ,-മൂന്നാം-പിണറായി-സർക്കാർ-എന്നത്-എൽഡിഎഫിനു-കീറാമുട്ടി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിന്റെ നഷ്ടവും യുഡിഎഫിന്റെ നേട്ടവും!! ഒത്തൊരുമയിൽ കോൺ​ഗ്രസ് നേതാക്കൾ, മൂന്നാം പിണറായി സർക്കാർ എന്നത് എൽഡിഎഫിനു കീറാമുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഷേവ് ചെയ്യുന്നത് കൈകളിലെയും കാലുകളിലെയും രോമങ്ങൾ വീണ്ടും കട്ടിയുള്ളതായി വളരാൻ സഹായിക്കുമോ? വിദഗ്ധർ സത്യം വെളിപ്പെടുത്തുന്നു
  • പ്ലൈവുഡ് കമ്പനിയിൽ അപകടം, തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്ക്
  • കാസർകോഡ് പ്ലൈവുഡ് കമ്പനിയിൽ വൻ പൊട്ടിത്തെറി; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്
  • വൻ കഞ്ചാവ് വേട്ട; സ്ത്രീ ഉൾപ്പെടെ 4 പേർ 24 കിലോ കഞ്ചാവുമായി പൊലീസ് പിടിയിൽ, ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
  • സംവിധായകൻ രഞ്ചിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതി; നിർണായക നടപടി

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.