‘ആ ബോംബുകള്‍ പ്രയോഗിക്കരുത്, പൈലറ്റുമാരെ തിരികെ വിളിക്കണം’: ഇസ്രയേലിന് കടുത്ത താക്കീതുമായി ട്രംപ്
വാഷിങ്ടണ്‍: ഇസ്രയേലും ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേലിന് കടുത്ത താക്കീതുമായി ട്രംപ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ഇറാനുനേരെ ആക്രമണം...









