ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി
അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തിയിരിക്കുകയാണ് അബുദാബി. 88.4 പോയിന്റ് നേടിയാണ് അബുദാബി ഒന്നാമതെത്തിയത്. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് നംബിയോ സുരക്ഷാ സൂചികയില്‍...









