Saturday, May 9, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

തുമ്മലും മൂക്കൊലിപ്പും അലട്ടുന്നുണ്ടോ? ഈ നാല് വഴികൾ പരീക്ഷിച്ച് നോക്കൂ

by News Desk
June 19, 2025
in INDIA
തുമ്മലും-മൂക്കൊലിപ്പും-അലട്ടുന്നുണ്ടോ?-ഈ-നാല്-വഴികൾ-പരീക്ഷിച്ച്-നോക്കൂ

തുമ്മലും മൂക്കൊലിപ്പും അലട്ടുന്നുണ്ടോ? ഈ നാല് വഴികൾ പരീക്ഷിച്ച് നോക്കൂ

നമ്മുടെ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന് സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. ഭൂരിഭാഗം ആളുകളിലും സാധാരണയായി നിരുപദ്രവകാരികളായ ചില പദാർഥങ്ങളെ ആക്രമണകാരികളായി കണ്ട് അവയ്ക്കെതിരെ ശരീരം അമിതമായി പ്രതികരിക്കുന്ന അവസ്ഥയാണ് അലർജി. അലർജി മൂലം നേസൽ പാസേജിൽ വീക്കമുണ്ടാകും. ഇത് തുമ്മൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്, കണ്ണുകളിലെ ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ മൂക്കിലെ അലർജിയുടെ കാര്യത്തിൽ പ്രായോ​ഗികമായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.

  1. സലൈൻ സ്പ്രേ

സലൈൻ സ്പ്രേ ഉപയോഗിക്കുന്നത് അലർജനുകളെ പുറന്തള്ളാനും മൂക്കടപ്പ് കുറയ്ക്കാനും സഹായിക്കുന്നു. പൊടി, കഫം എന്നിവയെ ഈ രീതിയുടെ സഹായത്താൽ നീക്കം ചെയ്യാനാകും. കൂടാതെ, സലൈൻ സ്പ്രേയുടെ ഉപയോ​ഗം മൂക്കടപ്പിൽ നിന്നും തുമ്മലിൽ നിന്നും ഉടനടി ആശ്വാസം നൽകുന്നു. പതിവായി ഇത് ഉപയോ​ഗിക്കുന്നത് ശ്വാസോച്ഛ്വാസം മെച്ചപ്പെടുത്തുകയും അലർജി ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

  1. എയർ പ്യൂരിഫയർ

അലർജൻസിനെ ഒഴിവാക്കാൻ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. വീടിനുള്ളിലെ വായുവിനെ മെച്ചപ്പെടുത്താൻ എയർ പ്യൂരിഫയർ സഹായിക്കുന്നു. കാർപ്പെറ്റുകളും ഫർണിച്ചറുകളും ഇടയ്ക്കിടെ വാക്വം ചെയ്യുക.

Also Read: ചായ തയ്യാറാക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കൂ…!

  1. പതിവായി കുളിക്കുകയും വസ്ത്രം മാറുകയും ചെയ്യുക

അലർജിയുടെ കാരണം പൂമ്പൊടിയോ മലിനീകരണമോ ആണെങ്കിൽ ഈ വസ്തുക്കൾ വീടിനുള്ളിലേക്ക് എത്തുന്നത് തടയാൻ കുളിക്കുന്നതും ഉടൻ വസ്ത്രം മാറുന്നതും സഹായിക്കും. പൂമ്പൊടിയും മറ്റ് അലർജനുകളും ചർമത്തിലും മുടിയിലും വസ്ത്രങ്ങളിലും പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. പൂമ്പൊടി കൂടുതലുള്ള സമയങ്ങളിലും ഉയർന്ന മലിനീകരണമുള്ള സ്ഥലങ്ങളിലും ഈ ശീലം കാര്യമായ മാറ്റം വരുത്താൻ സഹായിക്കുമെന്നാണ് ഡോക്ടർ പറയുന്നത്.

  1. ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നത് നേസൽ പാസേജ് ഈർപ്പമുള്ളതാക്കി നിലനിർത്തുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യുന്നു. ജലാംശം നിലനിർത്തുന്നത് മ്യൂക്കസ് ഉത്പാദനത്തെ സഹായിക്കും. ഇത് ശ്വാസനാളത്തിൽ നിന്ന് അലർജി ഘടകങ്ങളെ നീക്കം ചെയ്യുന്നതിന് സഹായകമാകും.

The post തുമ്മലും മൂക്കൊലിപ്പും അലട്ടുന്നുണ്ടോ? ഈ നാല് വഴികൾ പരീക്ഷിച്ച് നോക്കൂ appeared first on Express Kerala.

ShareSendTweet

Related Posts

തമിഴ്നാട്-മുഖ്യമന്ത്രിയായി-വിജയ്-നാളെ-സത്യപ്രതിജ്ഞ-ചെയ്യും!-120-എംഎൽഎമാരുടെ-പിന്തുണയോടെ-ഗവർണറെ-കണ്ടു
INDIA

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും! 120 എംഎൽഎമാരുടെ പിന്തുണയോടെ ഗവർണറെ കണ്ടു

May 9, 2026
കേരളത്തിൽ-പരക്കെ-മഴയ്ക്ക്-സാധ്യത!-ബംഗാൾ-ഉൾക്കടലിൽ-സീസണിലെ-ആദ്യ-ന്യൂനമർദ്ദം-രൂപപ്പെടുന്നു?
INDIA

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത! ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടുന്നു?

May 9, 2026
രഹസ്യ-ദൗത്യങ്ങൾ-അവസാനിക്കുന്നില്ല;-‘ധുരന്ധർ-3’-ഉടൻ?-ആകാംക്ഷ-വർധിപ്പിച്ച്-നിർമാതാവിന്റെ-വെളിപ്പെടുത്തൽ
INDIA

രഹസ്യ ദൗത്യങ്ങൾ അവസാനിക്കുന്നില്ല; ‘ധുരന്ധർ 3’ ഉടൻ? ആകാംക്ഷ വർധിപ്പിച്ച് നിർമാതാവിന്റെ വെളിപ്പെടുത്തൽ

May 9, 2026
ട്രെയിനിൽ-ഉറങ്ങിക്കിടന്ന-ആറ്-വയസ്സുകാരിക്ക്-നേരെ-ലൈംഗികാതിക്രമം;-കൊല്ലം-സ്വദേശി-അറസ്റ്റിൽ
INDIA

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

May 9, 2026
വാട്‌സ്ആപ്പിൽ-ഇനി-‘ബിസിനസ്-എഐ’;-കച്ചവടം-വർധിപ്പിക്കാൻ-പുത്തൻ-ഫീച്ചറുമായി-മെറ്റ
INDIA

വാട്‌സ്ആപ്പിൽ ഇനി ‘ബിസിനസ് എഐ’; കച്ചവടം വർധിപ്പിക്കാൻ പുത്തൻ ഫീച്ചറുമായി മെറ്റ

May 9, 2026
ബോളിവുഡിൽ-തെന്നിന്ത്യൻ-താരങ്ങൾക്ക്-ബഹുമാനമില്ല!-കയ്പ്പേറിയ-അനുഭവങ്ങൾ-തുറന്നുപറഞ്ഞ്-നടി-സിമ്രാൻ
INDIA

ബോളിവുഡിൽ തെന്നിന്ത്യൻ താരങ്ങൾക്ക് ബഹുമാനമില്ല! കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി സിമ്രാൻ

May 9, 2026
Next Post
ലോകത്തിലെ-ഏറ്റവും-സുരക്ഷിത-നഗരമായി-അബുദാബി

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി

കാറിലെത്തിയ-സംഘം-സ്പാ-ഉടമയായ-യുവതിയുടെ-മുഖത്ത്-പെപ്പർ-സ്പ്രേ-അടിച്ചു!!-മൊബൈൽ-തട്ടിയെടുത്ത്-കത്തികാട്ടി-ഭീഷണിപ്പെടുത്തി-സ്വർണം-കവർന്നു.,-സിസിടിവി-പ്രതികളെ-കുടുക്കി…

കാറിലെത്തിയ സംഘം സ്പാ ഉടമയായ യുവതിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ചു..!! മൊബൈൽ തട്ടിയെടുത്ത് കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നു.., സിസിടിവി പ്രതികളെ കുടുക്കി…

ഇസ്രയേൽ-നടത്തുന്ന-ആക്രമണം-മികച്ചതാണ്…!!-ഇറാൻ്റെ-കാര്യത്തിൽ-എങ്ങനെ-പോകണമെന്ന്-തീരുമാനിച്ചിട്ടില്ലെന്നും-ട്രംപ്.;-കൂടിക്കാഴ്ചയ്ക്ക്-അവർക്ക്-താല്പര്യമുണ്ട്…-നാലാമത്തെ-യുദ്ധക്കപ്പലും-മേഖലയിലേക്ക്…

ഇസ്രയേൽ നടത്തുന്ന ആക്രമണം മികച്ചതാണ്…!! ഇറാൻ്റെ കാര്യത്തിൽ എങ്ങനെ പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ട്രംപ്..; കൂടിക്കാഴ്ചയ്ക്ക് അവർക്ക് താല്പര്യമുണ്ട്… നാലാമത്തെ യുദ്ധക്കപ്പലും മേഖലയിലേക്ക്…

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും! 120 എംഎൽഎമാരുടെ പിന്തുണയോടെ ഗവർണറെ കണ്ടു
  • കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത! ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടുന്നു?
  • ‘നാളെ നേരം വെളുക്കുന്നതിനുള്ളിൽ ബോർഡുകൾ എല്ലാം നീക്കം ചെയ്തിരിക്കണം, ഞങൾക്കുവേണ്ടി ആരും ഫ്ലക്സുകൾ വയ്ക്കേണ്ട, ജനം തെരുവിലിറങ്ങരുത്’- നേതാക്കൾ!! മിനിറ്റുകൾക്കകം ഓടി നടന്ന് ഫ്ലക്സുകൾ നീക്കം ചെയ്ത് അണികൾ
  • ‘മുഖ്യമന്ത്രി പദവി ഇല്ലെങ്കിൽ എം.എൽ.എ സ്ഥാനം ഒഴിയും; കെ.സി പറവൂരിൽ നിന്നും മത്സരിക്കട്ടെ‘- നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ
  • രണ്ടാംനിലയിൽ കിടന്നുറങ്ങിയ മക്കൾ അറിഞ്ഞില്ല വീട്ടിലെ ജോലിക്കാരും കൂട്ടരും അമ്മയെ ക്രൂരമായി കൊലപ്പെടുത്തി കടന്നുകളഞ്ഞത്, രാവിലെ മകളും മറ്റൊരു ജോലിക്കാരിയും വന്നപ്പോൾ കണ്ടത് കൈകാലുകൾ ബന്ധിച്ച നിലയിൽ കൊല്ലപ്പെട്ടുകിടക്കുന്ന അമ്മയെ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ രക്തം പുരണ്ട തുണി തിരുകിയ നിലയിൽ!! മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.