‘ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയാണെന്നാണ് തോന്നുന്നത് ‘; സൊഹ്‌റാൻ മംദാനിയെ വിമർശിച്ച് കങ്കണ റണാവത്ത്
ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പ്രൈമറിയിൽ മികച്ച വിജയം നേടിയ ഇന്ത്യൻ-അമേരിക്കൻ നിയമസഭാംഗം സൊഹ്‌റാൻ മംദാനിയെ രൂക്ഷമായി വിമർശിച്ച് കങ്കണ റണാവത്ത്. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു...









