പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി
കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ രാജസ്ഥാന്‍ റോയല്‍സുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് എച്ച്എംഡി.തുടര്‍ച്ചയായ മൂന്നാം വര്‍ഷത്തിലെ സഹകരണം, ഔദ്യോഗിക സ്മാര്‍ട്ട്ഫോണ്‍ പാര്‍ട്ണര്‍ എന്ന നിലയില്‍ നിന്ന്...









