ആള് പേടിച്ച് വിറച്ചിരിക്കുകയായിരുന്നു, തിരിച്ചു തല്ലാതിരുന്നത് പേടി കൊണ്ടല്ല, കേസിനു പോകാൻ താല്പര്യമില്ലാത്തതു കൊണ്ടാണ്, ആട് 3’യ്ക്ക് നെഗറ്റീവ് റിവ്യൂ കൊടുത്ത ആറാട്ടണ്ണനെ പഞ്ഞിക്കിട്ട് യുവാവ്, ഒടുവില്‍ മാപ്പ് പറച്ചില്
കൊച്ചി: സിനിമ റിവ്യൂകളിലൂടെ ശ്രദ്ധേയനായ ‘ആറാട്ടണ്ണൻ’ എന്ന പേരിൽ ശ്രദ്ധേയനായ സന്തോഷ് വർക്കിയെ ആക്രമിച്ച് യുവാവ്. ഇന്നലെ റിലീസായ ആട് 3 സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറഞ്ഞെന്ന്...









