നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സാമുദായിക നേതാക്കളെ കണ്ട് പിവി അൻവർ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ സാമുദായിക നേതാക്കളെ കണ്ട് പിവി അൻവർ. മാർത്തോമ്മാ സഭ കുന്നംകുളം–മലബാർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാര് മക്കാറിയോസ് എപ്പിസ്കോപ്പയുമായി അൻവർ ഇന്നലെ...









