
ഇറാൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയാണ് ഇന്ന് ലോകത്തെ ഇസ്ലാംമത വിശ്വാസികളുടെ സൂപ്പർ ഹീറോ. അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേലുമായി ഏറ്റുമുട്ടാൻ കാണിച്ച ധൈര്യവും, ആർക്കും തൊടാൻ പറ്റില്ലന്ന് ഇസ്രയേൽ അഹങ്കരിച്ച അവരുടെ തന്ത്ര പ്രധാനമായ സ്ഥാപനങ്ങളിൽ കൃത്യമായ ആക്രമണം നടത്തി പ്രഹരമേൽപ്പിച്ചതാണ് ഇറാൻ പരമോനത നേതാവിൻ്റെ ജനപ്രതീക്ക് കാരണമായിരിക്കുന്നത്.
വീഡിയോ കാണാം
The post ഖമേനിയുടെ ചരിത്രം, ഇറാൻ്റെ കൂടി ചരിത്രമാണ് appeared first on Express Kerala.









