രണ്ടാം ടെസ്റ്റ് നാളെ: ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ കളിക്കില്ല; ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കും
ബിര്‍മിങ്ങാം: ഇംഗ്ലണ്ട് പര്യടനത്തിലെ ഭാരതത്തിന്റെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ. ബിര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണില് നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഭാരതത്തിനെതിരെ അഞ്ച് വിക്കറ്റ് വിജയം...









