ഡിജെ പാർട്ടിക്കിടെ വാക്കുതർക്കം!! കൈയ്യിൽ കിട്ടിയ ബിയർ ബോട്ടിൽ അടിച്ചുപൊട്ടിച്ച് യുവാവിനെ യുവതി കുത്തിപ്പരുക്കേൽപ്പിച്ചു, ഡിജെ പാർട്ടിയിൽ സിനിമാ താരങ്ങളും പിന്നണി ഗായകരും, പാർട്ടി നടന്നത് കഴിഞ്ഞ വർഷം വെടിവെപ്പ് നടന്ന ബാറിൽ
കൊച്ചി: ഡിജെ പാർട്ടിക്കിടെ കതൃക്കടവിലെ ബാറിൽ യുവാവിനെ യുവതി ബിയർ ബോട്ടിൽ പൊട്ടിച്ചു കുത്തി പരുക്കേൽപിച്ചു. ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു സംഭവം.ഒരു വർഷം മുൻപു...









