തേക്കടി രാജ്യം, തമിഴ് നാട് വഴി പാലക്കാട്…
കിഴക്ക് സഹ്യാദ്രിയും അതിനപ്പുറം പൊള്ളാച്ചിയും കടന്ന് തേക്കടി എന്ന ‘രാജ്യം’. വന്യമൃഗങ്ങൾ മേയുന്ന കാട്ടുവഴികളിലൂടെ, കിലോമീറ്ററുകളോളം നടന്നാൽ മലയാളനാടിന്റെ ഒരടയാളമെന്നപോലെ ആ ഗ്രാമത്തിലെത്തും. മലയാളത്തിനിടയിൽ ഇടക്കൊക്കെ തമിഴ്...








