‘ആ നടന് എന്നെ സ്ഥിരം പറ്റിക്കും, ഞാനൊരു മണ്ടി, അതെല്ലാം വിശ്വസിക്കും’; അനുഭവം പങ്കുവെച്ച് ഉര്‍വശി
മലയാള സിനിമയിൽ എക്കാലത്തും പകരം വെക്കാനാവാത്ത നടിയാണ് ഉര്‍വശി. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടികൂടിയാണ് ഉര്‍വശി. ഏത് തരത്തിലുള്ള കഥാപാത്രം കൈകാര്യം ചെയ്യുന്നതിലും ഉര്‍വശി വളരെ മുന്നിലാണ്....









