സെക്രട്ടറി സ്ഥാനത്തേക്ക് ഭർത്താവിന്റെ പേര് ഉയർന്നുവന്നതിൽ ബിജിമോൾക്ക് പങ്കില്ല, പക്ഷെ സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ വീഴ്ചപറ്റി, ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കരുത്- വിലക്കേർപ്പെടുത്തി സിപിഐ
ഇടുക്കി: മുൻ എംഎൽഎ ഇഎസ് ബിജിമോൾക്ക് ഇടുക്കി ജില്ലയ്ക്കു പുറത്തുള്ള പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിൽ സിപിഐയുടെ വിലക്ക്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ആണ് വിലക്കേർപ്പെടുത്തിയത്. ഏലപ്പാറ മണ്ഡലം...









