വീണ്ടും തിരിച്ചടി: സ്റ്റാര്‍ഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ചു
ടെക്സസ്: ഇലോണ്‍ മസ്കിന്റെ സ്പേസ് കമ്പനി വികസിപ്പിച്ച സ്റ്റാര്‍ഷിപ് റോക്കറ്റിന് വീണ്ടും തിരിച്ചടി. ചൊവ്വയിലേക്ക് മനുഷ്യനെയെത്തിക്കുകയെന്ന ലക്ഷ്യവുമായി സ്പേസ് കമ്പനി വികസിപ്പിച്ച സ്റ്റാര്‍ഷിപ് റോക്കറ്റ് ബുധനാഴ്ച രാത്രി...









