വയോമിത്രം പദ്ധതി മുതിര്‍ന്ന പൗരന്‍മാരുടെ കൂട്ടായ്മയായി വളര്‍ത്തും, 11 കോടി രൂപ കൂടി അനുവദിച്ചു
തിരുവനന്തപുരം: വയോജന ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയില്‍ 11 കോടി രൂപകൂടി അനുവദിച്ചതായി മന്ത്രി ഡോ. ആര്...









