ലാവയ്ക്ക് സമാനമായ ചൂട്; വിമാനം കത്തിയപ്പോള്‍ താപനില 1000 ഡിഗ്രി
അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിങ് 7878 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണപ്പോള്‍ സ്ഥലത്തെ അന്തരീക്ഷ താപനില 1000 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയതായി...









