തിരുവനന്തപുരം: ഇസ്രയേല്‍ ഇറാനെതിരെ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇസ്രയേല്‍ ഇറാന് സൈന്യത്തിലെ ഉന്നതനെ ഇസ്രയേല്‍ കൊലപ്പെടുത്തി, ഇസ്രയേലിന്റെ ആക്രമണം ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കാവുന്നതാണ്. ഇറാനെതിരായ ആക്രമണത്തെ സിപിഎം അപലപിക്കുന്നു എന്നും എംഎ ബേബി പറഞ്ഞു. ‘അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയോടെ ഇസ്രയേൽ ഗാസയിൽ കൂട്ടക്കുരുതി നടത്തുന്നത്. ഈജിപ്തിനെ ഇസ്രയേല്‍ നേരത്തെ ആക്രമിച്ചു. ഇസ്രയേല്‍ തുനിയുന്നത് ലോകത്ത് ഭീകര കൃത്യം ചെയ്യാനാണ്. ഇസ്രയേലിന്റെ നടപടിയിയില്‍ ഇന്ത്യ നിലപാട് […]