പിതാവിന്റെ ക്രൂരത; നാല് വയസ്സുകാരായ ഇരട്ട പെൺമക്കളെ കിണറ്റിലെറിഞ്ഞു കൊന്നു
ഹൈദരാബാദ്: തെലങ്കാനയിലെ കരിംനഗറിൽ നാടിനെ നടുക്കിയ ക്രൂരത. കുടുംബ കലഹത്തെ തുടർന്ന് നാല് വയസ്സുകാരായ ഇരട്ട പെൺകുട്ടികളെ അച്ഛൻ കൊലപ്പെടുത്തി. കരിംനഗർ റൂറൽ ജൂബിലി നഗർ സ്വദേശിയായ...









