അപകടത്തിൽപ്പെട്ടു കിടക്കുമ്പോൾ എന്ത് ശത്രുത! മൈലാടുംപാറയിൽ കടുവയും നായയും കുഴിയിൽ വീണു, നായയെ തൊട്ടുപോലും നോക്കാതെ കടുവ, മയക്കുവെടിവെച്ച് പിടിക്കാൻ നീക്കം
ഇടുക്കി: മൈലാടുംപാറയിൽ കടുവയും നായയും കുഴിയിൽ വീണു. സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് ഇരുവരും വീണത്. കേരള തമിഴ്നാട് അതിർത്തിയിലാണ് ഏലത്തോട്ടം. തമിഴ്നാട് വനമേഖലയിൽ നിന്ന്...









