പ്രജ്ഞാനന്ദയുടെ സൂപ്പര്‍ബെറ്റ് കിരീടത്തിലൂടെ വീണ്ടും ചെസിന്റെ നെറുകെയില്‍ ഇന്ത്യ
ബുക്കാറസ്റ്റ്: സൂപ്പര്‍ ബെറ്റ് റൊമാനിയ 2025ലെ കിരീടം പ്രജ്ഞാനന്ദ നേടിയതോടെ വീണ്ടും ചെസില്‍ ലോകത്തിന്റെ നെറുകെയില്‍ എത്തിയിരിക്കുകയാണ് ഇന്ത്യ. ഇതിന് മുന്‍പ് പ്രജ്ഞാനന്ദ വിക് ആന്‍ സീയില്‍...









