പരിശീലകന്‍ ഇല്ല; ഷൂട്ടിങ്ങില്‍ ലക്ഷ്യം തെറ്റാത്ത ഹൃതിക്കിന് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി
ശ്രീകാര്യം: പരിശീലകന്‍ ഇല്ലാതെ സ്വയം പരിശീലകനായി ലക്ഷ്യം തെറ്റാത്ത ഷൂട്ടിങ്ങില്‍ ഹൃതിക്കിന് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി’ ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ജോലി ചെയ്യുന്ന അമ്മയ്‌ക്കൊപ്പം പാര്‍ക്കില്‍ പോകുമ്പോള്‍...








