പാലക്കാട് നഗരസഭ ബിജെപി തന്നെ ഭരിയ്‌ക്കും ; കെപിസിസി വക്താവായ സന്ദീപ് വാര്യരുടെ ആദ്യ ദൗത്യം തന്നെ വൻ തോൽവി
പാലക്കാട് : ബിജെപിക്കൊപ്പം നിൽക്കുമെന്നും രാജിക്കില്ലെന്നും പാലക്കാട് നഗരസഭാ ചെയർപഴ്‌സൻ പ്രമീള ശശിധരൻ . പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് നഗരസഭ വൈസ്...









