ഇന്തോനേഷ്യ ഓപ്പണ്‍: സിന്ധു പ്രീക്വാര്‍ട്ടറില്‍
ജക്കാര്‍ത്ത: ഭാരതത്തിന്റെ വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഇന്തോനേഷ്യ ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ജപ്പാനില്‍ നിന്നുള്ള കരുത്തന്‍ താരം നൊസൊമി ഒക്കുഹാരയെ...









