ഗ്ലെന്‍ മാക്സ് വെല്‍ ഏകദിന ക്രിക്കറ്റ് മതിയാക്കി
സിഡ്നി: ഓസ്ട്രേലിനയന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വന്റി20യില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അറിയിച്ചു. 2026 ട്വന്റി20 ലോകകപ്പിനുള്ള...









