മഫ്‌ളർ ചുറ്റി ഡൽഹിയിലേക്ക് കെജ്‌രിവാൾ ചുമച്ചു വന്നു , ഇപ്പോൾ നഗരവാസികൾക്ക് ശ്വാസം കിട്ടാത്ത അവസ്ഥ : മുൻ മുഖ്യനെ പരിഹസിച്ച് അനുരാഗ് താക്കൂർ
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കണ്ടുകൊണ്ടിരിക്കുന്ന വായുവിന്റെ ഗുണനിലവാരത്തിലെ ആവർത്തിച്ചുള്ള തകർച്ചയ്‌ക്ക് കാരണം എഎപി സർക്കാർ മാത്രമാണ് എന്ന് കുറ്റപ്പെടുത്തി ബിജെപി നേതാവുമ്മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ. രോഹിണി...









