മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടിവെയ്‌ക്കാനുളള നീക്കം ഉപേക്ഷിച്ചു, രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മണ്ണ്മാന്തി യന്ത്രം നാട്ടുകാര്‍ തടഞ്ഞു
മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ ഇന്ന് മയക്കുവെടിവെയ്‌ക്കാനുളള നീക്കം ഉപേക്ഷിച്ചു. ആന അവശനിലയില്‍ ആയതിനാലാണിത്. ആനയെ പുറത്തെത്തിച്ച് സമീപത്തെ വനത്തിലേയ്‌ക്ക് വിടാനാണ് നിലവിലെ തീരുമാനം. നാളെയും...









