അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി പെരുന്നയിൽ അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. പെരുന്ന ബസ് സ്റ്റാൻഡിനു സമീപം ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറിന് പരിക്കേറ്റു. ഓട്ടോറിക്ഷ...









