മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ സമൂഹമാധ്യമത്തിലൂടെ വർഗീയത വിളമ്പി പിസി ജോർജ്. ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും എന്നായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുത്തതിനു പിന്നാലെ പിസി ഫേസ്ബുക്കിൽ കുറിച്ചത്. പിസി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും […]









