ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ ഇവയാണ്; ആദ്യ 50ൽ ഇന്ത്യയിൽനിന്ന് ഒരു സ്ഥലം മാത്രം…
ലണ്ടൻ: ലോകത്തിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ 2026ലെ പട്ടിക പ്രശസ്ത ട്രാവൽ മാഗസിനായ ടൈം ഔട്ട് പുറത്തുവിട്ടു. പ്രകൃതിഭംഗി, സാംസ്കാരിക പ്രാധാന്യം, സഞ്ചാരികൾക്ക് ലഭിക്കുന്ന അനുഭവം...









