വിറകു കീറുന്നത് പോലെയാണ് എന്റെ മകളുടെ ശരീരം കുത്തിക്കീറിയത്, ശരീരത്തില്‍ 27 കുത്തുകളുണ്ടായിരുന്നു, ഒരു കൈയും കാലും മാംസത്തോടുകൂടിയാണ് അടര്‍ന്ന് പോയത്, അവള്‍ അനുഭവിച്ച വേദന, ഭയം എല്ലാം അവനറിയണം, വിതുമ്പി കരഞ്ഞ് ഡോ. വന്ദനയുടെ അമ്മ
കൊല്ലം: എന്‍റെ മകളുടെ ശരീരത്തിൽ 27 കുത്തുകളുണ്ടായിരുന്നു, എന്‍റെ മകൾ അനുഭവിച്ച വേദന അവൻ അനുഭവിക്കണം കൊല്ലം സെഷൻസ് കോടതിയിൽ വൈകാരികമായി പ്രതികരിച്ച് ഡോ. വന്ദന ദാസിന്‍റെ...









