പെണ്‍സുഹൃത്തിനെ ചൊല്ലി സുഹൃദ് സംഘങ്ങള്‍ തമ്മിലടിച്ചു; 5 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്
കൊച്ചി:പെണ്‍സുഹൃത്തിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ സുഹൃദ് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കളമശേരിയിലെ അപ്പാര്‍ട്മെന്റില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ വിദ്യാര്‍ത്ഥികളെ സുഹൃത്തായ വിദ്യാര്‍ത്ഥിയുള്‍പ്പെട്ട സംഘം ആക്രമിക്കുകയായിരുന്നു....









