ജനങ്ങളുടെ അന്നം മുട്ടിക്കരുത്, സമരം റേഷന്‍ വ്യാപാര മേഖലയെ ദുര്‍ബലപ്പെടുത്തും: മന്ത്രി ജി ആര്‍ അനില്‍
തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഈ സാഹചര്യത്തില്‍ ജനങ്ങളുടെ അന്നം മുട്ടിക്കുന്നതില്‍ നിന്ന് പിന്‍തിരിയണമെന്നും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി...









