വയനാട് ദുരന്തം; വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ; 120 കോടി വിനിയോഗിക്കാം, സംസ്ഥാനത്തിന് കത്ത് നൽകി
കൊച്ചി: വയനാട് ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് അടിയന്തര ഉപയോഗത്തിനായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ വ്യവസ്ഥകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കി. 120 കോടി രൂപ...









