രണ്ട് ഭാര്യമാര്‍ ഉണ്ടെങ്കിലും അവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല: നടന് തിലകന് വിലക്ക് നേരിടാനുണ്ടായ കാരണം!
നാടകത്തില്‍ അഭിനയിച്ച് പിന്നീട് സിനിമയിലേക്ക് എത്തിയ നടന് തിലകന് തന്റെ നിലപാടുകളില്‍ ഉറച്ച് നിന്ന നടനായിരുന്നു. അതുകൊണ്ട് തന്നെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് പോലും അദ്ദേഹത്തിന് വിലക്കുകള്‍...









