പുരുഷ കമ്മിഷന്‍ രൂപീകരിക്കാന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുമെന്ന് എല്‍ദോസ് കുന്നപ്പളളി,വ്യാജലൈംഗിക ആരോപണവും പുരുഷ പീഡനവും തടയുക ലക്ഷ്യം
തിരുവനന്തപുരം : സമൂഹത്തില്‍ പുരുഷന്മാര്‍ നേരിടുന്ന പീഡനങ്ങളിലും പ്രശ്‌നങ്ങളിലും അവര്‍ക്ക് മാനസികവും നിയമപരവുമായ പിന്തുണ നല്‍കാന്‍ പുരുഷ കമ്മിഷന്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ.ഇതിനായി നിയമസഭയില്‍...









