മറിയം മാമ്മന്‍ മാത്യുവും ശ്രേയാംസ് കുമാറും പി ആര്‍ ശ്രീജേഷും അടക്കം 12 പേര്‍ക്ക് രാഷ്‌ട്രപതി ഭവനിലേക്ക് ക്ഷണം
തിരുവനന്തപുരം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ജനുവരി 26-ന് രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന ‘റിപ്പബ്ലിക് ഡേ അറ്റ് ഹോം ‘ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് 12 വിശിഷ്ടാതിഥികള്‍ക്ക്...









