13-ാം തവണയും സിംഗപ്പൂർ ഷാംഗി വിമാനത്താവളം ഒന്നാമത്; ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങൾ
വെറും യാത്രാ കേന്ദ്രങ്ങൾ എന്നതിലുപരി അത്യാധുനിക സൗകര്യങ്ങളുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായി ലോകത്തെ വിമാനത്താവളങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ ഏവിയേഷൻ സർവേ ഏജൻസിയായ സ്കൈട്രാക്സ് പുറത്തുവിട്ട 2026ലെ കണക്കുകൾ പ്രകാരം...









