റഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,96 പേര്‍ നാട്ടില്‍മടങ്ങിയെത്തി
ന്യൂദല്‍ഹി:റഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യാക്കാര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവില്‍ തിരിച്ചെത്താനുള്ള 18 ഇന്ത്യാക്കാരില്‍ 16 പേരെ കാണാനില്ലെന്നാണ് റഷ്യ അറിയിച്ചതെന്ന് വിദേശകാര്യ വക്താവ്...









