പിണറായി ചെമ്പടയ്‌ക്ക് കാവലാൾ , ജ്വലിച്ച് നില്‍ക്കുന്ന സൂര്യന്‍ : മുഖ്യനെ പുകഴ്‌ത്തി ഗാനം : ഒപ്പം വനോളം മുട്ടെ പോസ്റ്ററും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പുകഴ്‌ത്തി ഗാനം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഗാനത്തിലാണ് പിണറായിയെ പുകഴ്‌ത്തുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നാളെ...









