ശ്വാസംമുട്ടലിന് നല്കിയ ഗുളികയ്ക്കുള്ളില്‍ മുള്ളാണി
തിരുവനന്തപുരം: ശ്വാസംമുട്ടലിന് നല്കിയ ഗുളികക്കുള്ളില്‍ മുള്ളാണിയെന്ന് പരാതി. വിതുരയിലെ മേമല, ഉരുളുകുന്ന് സ്വദേശി വസന്തയ്ക്ക് വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് നല്കിയ ക്യാപ്സൂളുകള്‍ക്കുള്ളിലാണ് മുള്ളാണികള്‍ കണ്ടെത്തിയത്. ഇതേ...









